ThrissurNattuvarthaLatest NewsKeralaNews

10 വ​യ​സ്സു​കാ​രി​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു: 47കാരന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ആ​ർ​ത്താ​റ്റ് കു​ന്ന​ത്തു​ള്ളി വീ​ട്ടി​ൽ സ​ത്യ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: 10 വ​യ​സ്സു​കാ​രി​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച 47കാരന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ആ​ർ​ത്താ​റ്റ് കു​ന്ന​ത്തു​ള്ളി വീ​ട്ടി​ൽ സ​ത്യ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. കു​ന്നം​കു​ളം അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ആണ് ശി​ക്ഷ വിധിച്ച​ത്.

2016-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്നം​കു​ളം എ​സ്.​ഐ​യാ​യി​രു​ന്ന ജി​ഫി​ൻ ചാ​ക്കോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം കു​ന്നം​കു​ളം എ​സ്.​ഐ​യാ​യി​രു​ന്ന ടി.​പി. ഫ​ർ​ഷാ​ദ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വാഹനാപകടം; രണ്ട് മരണം, നടുക്കം വിട്ടുമാറാതെ റോഡിൽ കുത്തിയിരിക്കുന്ന നടി ഗായത്രി ജോഷി; ചിത്രം വൈറൽ

കു​ന്നം​കു​ളം എ​സ്.​ഐ​യാ​യി​രു​ന്ന പി.​എ​സ്. മ​ണി​ക​ണ്ഠ​ൻ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും രേ​ഖ​ക​ളും തൊ​ണ്ടി​മു​ത​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. കെ.​എ​സ്. ബി​നോ​യി​ ഹാജരായി. പ്രോസിക്യൂഷനെ അ​ഭി​ഭാ​ഷ​ക​രാ​യ അ​മൃ​ത, അ​നു​ഷ എ​ന്നി​വ​രും കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ര​മ്യ​യും സ​ഹാ​യി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button