IdukkiKeralaNattuvarthaLatest NewsNews

പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​: ബ​ന്ധു​വി​ന് 80 വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്

കു​മ​ളി: ഇ​ടു​ക്കി​യി​ൽ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ബ​ന്ധു​വി​ന് 80 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. ഏ​റ്റ​വും ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 20 വ​ർ​ഷം പ്ര​തി അ​നു​ഭ​വി​ച്ചാ​ൽ മ​തി.

പെ​ൺ​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യോ​ട് ഒ​രു​ല​ക്ഷം രൂ​പ ന​ല്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Read Also : അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ

2020-ൽ ​രാ​ജാ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം ന​ട​ന്ന​ത്. വീട്ടിൽ മറ്റാരുമില്ലാത്ത സ​മ​യ​ത്താ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. തു​ട​ർ​ന്ന്, ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റത്തറി​യു​ന്ന​ത്. തുടർന്ന്, സം​ഭ​വ​ത്തി​ൽ രാ​ജാ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യായിരുന്നു.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ 23 സാ​ക്ഷി​ക​ളെ​യും 26 പ്ര​മാ​ണ​ങ്ങ​ളും ആ​റു തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button