ThrissurNattuvarthaLatest NewsKeralaNews

ജ​ല​നി​ര​പ്പ് ഉയർ‌ന്നു, പൂ​മ​ല ഡാ​മിന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു: കു​ണ്ട​ളയ്ക്ക് റെ​ഡ് അ​ല​ര്‍​ട്ട്

മ​ല​വാ​യി​ത്തോ​ടിന്‍റെ തീര​ദേശവാസികൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍

തൃ​ശൂ​ര്‍: മ​ഴ ശക്തമായതോ​ടെ തൃ​ശൂ​ര്‍ പൂ​മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് 28 അ​ടി​യാ​യി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. മ​ല​വാ​യി​ത്തോ​ടിന്‍റെ തീര​ദേശവാസികൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Also : പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്‌ഫോടനം: നിരവധി മരണം

പാ​ല​ക്കാ​ട് മം​ഗ​ലം ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​റും തു​റ​ക്കാൻ തീരുമാനം ആയി. അ​ഞ്ച് സെ​ന്‍റിമീ​റ്റാ​ണ് തു​റ​ക്കു​ക. ഇ​ടു​ക്കി കു​ണ്ട​ള ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും തൃ​ശൂ​ര്‍ ഷോ​ള​യാ​ര്‍ ഡാ​മി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അതേസമയം, സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റ് 10 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button