ഉപ്പുതറ: മുറ്റത്തു നിന്ന വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തവാരണ പൂങ്കാവനം വീട്ടിൽ ചൊള്ളമാടിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Read Also : കുടുംബവഴക്ക്, ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു: ഒളിവിൽ
ഞായറാഴ്ച ഉച്ചയ്ക്ക് 12-നാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കാട്ടിൽ നിന്നു വന്ന പന്നിയുടെ ആക്രമണത്തിൽ ഇവർ തേയിലക്കാട്ടിലേക്കു തെറിച്ചു വീണു. ആക്രമണത്തിൽ വയറിലും തുടയിലും രണ്ടു കൈകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Read Also : കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം
ഇവരെ ആദ്യം ഉപ്പുതറ സി.എച്ച്.സി യിലും പിന്നീട്, പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Post Your Comments