WayanadKeralaNattuvarthaLatest NewsNews

റ​ബ​ർ ടാ​പ്പി​ങ്ങി​ന് സ്കൂ​ട്ട​റി​ൽ പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചുവീ​ഴ്ത്തി: ​ഗുരുതര പരിക്ക്

ച​ണ്ണോ​ത്തു​കൊ​ല്ലി ന​ടു​ക്കു​ടി​യി​ൽ ശ​ശാ​ങ്ക​നാ​ണ് (62) ​ഗുരുതര പ​രി​ക്കേ​റ്റ​ത്

പു​ൽ​പ​ള്ളി: റ​ബ​ർ ടാ​പ്പി​ങ്ങി​ന് സ്കൂ​ട്ട​റി​ൽ പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചു വീ​ഴ്ത്തി. ച​ണ്ണോ​ത്തു​കൊ​ല്ലി ന​ടു​ക്കു​ടി​യി​ൽ ശ​ശാ​ങ്ക​നാ​ണ് (62) ​ഗുരുതര പ​രി​ക്കേ​റ്റ​ത്.

Read Also : ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു! ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ബാങ്ക് അധികൃതർ

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ വ​ണ്ടി​ക്ക​ട​വ് തീ​ര​ദേ​ശ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തോ​ട്ട​ത്തി​ൽ നി​ന്നു കൂ​ട്ട​മാ​യി ഓ​ടി​യി​റ​ങ്ങി​യ മാ​ൻ കൂ​ട്ടം ശ​ശാ​ങ്ക​ന്റെ സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റിപ്പി​ക്കുകയായിരുന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ശ​ശാ​ങ്ക​ന്റെ ത​ല​ക്കും വ​ല​തു കൈ​ക്കും പൊ​ട്ട​ലു​ണ്ട്.

Read Also : ഡോ. വന്ദന ദാസ് കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്, കടുപ്പിച്ച് ഹൈക്കോടതി

ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button