KasargodKeralaNattuvarthaLatest NewsNews

സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്

കാസർ​ഗോഡ്: സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്.

Read Also : പീഡനക്കേസില്‍ പ്രതിയായത് ഇരട്ടസഹോദരന്‍മാരില്‍ ഒരാള്‍, ഒടുവില്‍ യഥാര്‍ത്ഥ വില്ലനെ പൊലീസ് തിരിച്ചറിഞ്ഞു

കാസർ​ഗോഡ് ബദിയടുക്കയിൽ‌ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചത്. ഓട്ടോയുടെ ഒരു ഭാ​ഗം നിശ്ശേഷം തകർന്നു.

Read Also : കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: ആരോപണവുമായി കെ സുരേന്ദ്രൻ

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button