ThiruvananthapuramNattuvarthaLatest NewsKeralaNews

ആ​റു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

വെ​ള്ള​റ​ട ക​രി​ക്ക​മാ​ങ്കോ​ട് കോ​ണം മ​ണ്ണാ​ങ്കോ​ണം തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​നെ(55)​യാണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശിക്ഷിച്ചത്

കാ​ട്ടാ​ക്ക​ട: ആ​റു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി. വെ​ള്ള​റ​ട ക​രി​ക്ക​മാ​ങ്കോ​ട് കോ​ണം മ​ണ്ണാ​ങ്കോ​ണം തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​നെ(55)​യാണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശിക്ഷിച്ചത്. ആറു വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴയും ആണ് ശിക്ഷിച്ചത്. ജ​ഡ്ജി എ​സ് ര​മേ​ശ് കു​മാ​ർ ആണ് ശി​ക്ഷ ​വി​ധി​ച്ച​ത്.​

Read Also : ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കും

പി​ഴ തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.​ ഇ​ല്ലെങ്കി​ൽ അ​ഞ്ചു​മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് അനുഭവിക്കണം. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 24 രേ​ഖ​ക​ളും ര​ണ്ട് തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.​

Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍

ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ബി. അ​നി​ൽ​കു​മാ​ർ നെ​യ്യാ​ർ ഡാം ​എ​സ്ഐ ​ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button