MalappuramLatest NewsKeralaNattuvarthaNews

11കാ​ര​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​: പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പിഴയും

പാ​തി​രി​പ്പാ​ടം പൊ​ട്ട​ൻ​ത​രി​പ്പ​യി​ലെ മു​ണ്ടോ​ട​ൻ സു​ലൈ​മാ​നെ​(66)യാ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്

നി​ല​മ്പൂ​ർ: 11കാ​ര​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 5,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പാ​തി​രി​പ്പാ​ടം പൊ​ട്ട​ൻ​ത​രി​പ്പ​യി​ലെ മു​ണ്ടോ​ട​ൻ സു​ലൈ​മാ​നെ​(66)യാ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്.

Read Also : അപകടത്തിൽപ്പെട്ട സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ടിക്കറ്റ് എടുത്തു, കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും

2021 ജ​നു​വ​രി ര​ണ്ടി​ന് എ​ട​ക്ക​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോടതി വി​ധി പറഞ്ഞത്. പി​ഴ അ​ട​ച്ചാ​ൽ പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണം. അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു​മാ​സം സാ​ധാ​ര​ണ ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നി​ല​മ്പൂ​ർ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യി​രു​ന്ന വി. ​അ​മീ​റ​ലി, രാ​മ​ദാ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കുറ്റപത്രം സമർപ്പിച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ൻ​സി​സ് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button