KottayamNattuvarthaLatest NewsKeralaNews

സ്‌​കൂ​ട്ട​റി​ല്‍ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​പ​ക​ടം: യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

കു​മാ​ര​ന​ല്ലൂ​ര്‍ പു​ത്തേ​ട്ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേറ്റു. കു​മാ​ര​ന​ല്ലൂ​ര്‍ പു​ത്തേ​ട്ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സിപിഎം കൊള്ളയില്‍നിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കും, തൃശൂരിലെ തട്ടിപ്പിന് പിന്നിൽ ജയരാജനും കൂട്ടരും- അബ്ദുള്ളക്കുട്ടി

രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ന്ദ്ര​പ്ര​സ്ഥ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വെള്ളം ചോദിച്ച് ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു: 10 ദിവസത്തിന് ശേഷം യുവാക്കൾ പിടിയിൽ

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​വീ​ന്ദ്ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button