ErnakulamKeralaNattuvarthaLatest NewsNews

ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി: സംഭവം പെ​രു​മ്പാ​വൂ​രി​ല്‍

രോ​ഹി​ണി റൈ​സ് മി​ല്ലി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രോ​ഹി​ണി റൈ​സ് മി​ല്ലി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് ഇവിടെ ക​ണ്ടെ​ത്തി​യ​ത്.

Read Also : കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായും ബന്ധം: 43പേരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ര​ണ്ടാ​ഴ്ച​യോ​ളം മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പൊ​ലീ​സിന്റെ പ്രാഥമിക നി​ഗമനം. മൃ​ത​ദേ​ഹം അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​തെ​ന്നാ​ണ് സംശയിക്കുന്നത്.

Read Also : മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും: തീരുമാനം വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത​ട​ക്കം പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button