ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്

പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്

കൊച്ചി: ലഹരി മരുന്ന് ഇടപാടും അനാശാസ്യവും മസ്സാജ് സെന്ററുകളുടെ മറവിൽ നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കൊച്ചി നഗരത്തിലെ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പോലീസ് പരിശോധന.

read also: കുട്ടികളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിനും പരിഹാരം: ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകതകൾ ഇവയെല്ലാം

ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ  പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button