KannurLatest NewsKeralaNattuvarthaNews

എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍

തലശ്ശേരി കൈക്കണ്ടിയില്‍ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലില്‍ ഹൗസില്‍ ഖാഫിം (35) എന്നിവരാണ് പിടിയിലായത്

കണ്ണൂര്‍: കൂത്തുപറമ്പില്‍ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പൊലീസ് പിടിയില്‍. തലശ്ശേരി കൈക്കണ്ടിയില്‍ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലില്‍ ഹൗസില്‍ ഖാഫിം (35) എന്നിവരാണ് പിടിയിലായത്.

Read Also : ഉയർന്ന പലിശ നിരക്ക്! ഈ സമ്പാദ്യ പദ്ധതിയിലൂടെ ഇനി സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താം, വിശദവിവരങ്ങൾ അറിയൂ

കൂത്തുപറമ്പ് പൊലീസും ജില്ലാ നര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പഴയനിരത്തില്‍ വച്ചാണ് പിടികൂടിയത്.

Read Also : രേണുകയും മലയാളിയായ ജാവേദും തമ്മിൽ 3 വർഷത്തെ ലിവ് ഇൻ ബന്ധം; ജാവേദിനെ യുവതി കുത്തിക്കൊന്നത് ഫ്‌ളാറ്റിൽ തുപ്പിയതിന്

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button