IdukkiKeralaNattuvarthaLatest NewsNews

അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച:ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു താ​ഴി​ട്ടു പൂ​ട്ടി,ഷ​ട്ട​ർ റോ​പ്പി​ൽ ദ്രാ​വ​കം ഒ​ഴി​ച്ചു, കേസ്

യു​വാ​വ് ക​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ വൻ സു​ര​ക്ഷ വീ​ഴ്ച. ഡാ​മി​ൽ ക​യ​റി​യ യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും ഒ​ഴി​ച്ചു.

Read Also : ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി

ജൂ​ലൈ 22-ന് ​പ​ക​ൽ 3.15-നാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. യു​വാ​വ് ക​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

Read Also : മാലിന്യവാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ചു: പ്രതികൾ പിടിയിൽ

സം​ഭ​വ​ത്തി​ൽ, കെഎ​സ്ഇ​ബി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button