
കണ്ണൂര്‍: ജില്ലയിലെ കേളാലൂരിലുണ്ടായ ബസ് അപകടത്തില്‍ 10പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
നിയന്ത്രണം നഷ്ടമായ ബസ് പറമ്പിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments