PalakkadLatest NewsKeralaNattuvarthaNews

പാ​ല​ക്കാ​ട് ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ച് അപകടം: പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്

കോ​യ​മ്പ​ത്തൂ​രി​ൽ ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു​ള്ള എ​സ്എം​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേറ്റു. കോ​യ​മ്പ​ത്തൂ​രി​ൽ ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു​ള്ള എ​സ്എം​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Read Also : വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു: ര​ണ്ടു​പേ​ർ പിടിയിൽ

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്: മാധ്യമ പ്രവർത്തകരോട് രോഹിത് ശർമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button