KottayamKeralaNattuvarthaLatest NewsNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യു​വാ​വിന് ദാരുണാന്ത്യം

ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ കാ​നം തെ​ക്കേ​ട​ത്ത് ശ്രീ​കാ​ന്ത് (42) ആ​ണ് മ​രി​ച്ച​ത്

കൊ​ടു​ങ്ങൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ കാ​നം തെ​ക്കേ​ട​ത്ത് ശ്രീ​കാ​ന്ത് (42) ആ​ണ് മ​രി​ച്ച​ത്.

Read Also : 80% ഇന്ത്യക്കാർ മോദിക്കനുകൂലമായി ചിന്തിക്കുന്നു, ജനപ്രീതിക്ക് കോട്ടമില്ല: പ്യൂ റിസേര്‍ച്ച് സെന്റര്‍ സർവേ റിപ്പോര്‍ട്ട്

തി​രു​വോ​ണ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടു​ങ്ങൂ​ർ – പാ​ലാ റോ​ഡി​ൽ കൊ​ടു​ങ്ങൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പാ​ലാ​യി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച ശേ​ഷം ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാ​ഴൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ കാ​നം ഡി​വി​ഷ​ൻ അം​ഗം ശ്രീ​ക​ല ഹ​രി​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ രാ​ജി കോ​ട്ട​യം കാ​രാ​പ്പു​ഴ വെ​ള്ളി​ക്ക​ട കു​ടും​ബാം​ഗം ആണ്. മ​ക​ൻ: ശ്രേ​യ​സ്.​ സം​സ്കാ​രം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button