ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴ​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞ് അപകടം: ഒ​രാ​ള്‍ മ​രി​ച്ചു

പാ​ല​ച്ചി​റ സ്വ​ദേ​ശി ഡൊ​മി​നി​ക് സാ​ബു(23) ആ​ണ് മ​രി​ച്ചത്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴ​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. പാ​ല​ച്ചി​റ സ്വ​ദേ​ശി ഡൊ​മി​നി​ക് സാ​ബു(23) ആ​ണ് മ​രി​ച്ചത്. അ​ഞ്ച് പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Read Also : ആദിത്യ എൽ 1: അവസാന ഘട്ട മുന്നൊരുക്കങ്ങൾക്ക് തുടക്കം, വിക്ഷേപണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ

ചൊ​വ്വാ​ഴ്ച രാ​ത്രി 11-നാ​ണ് അ​പ​ക​ടം നടന്നത്. ക​ട​യ്ക്കാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ആ​ല​ങ്ങോ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ആ​റു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാര്‍ പൂർണമായും തകര്‍ന്ന നിലയില്‍ ആണ്.

കു​ഴി​യു​ള്ള​ത് അ​റി​യാ​തെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അപകടത്തിൽ പരിക്കേറ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button