KasargodLatest NewsKeralaNattuvarthaNews

കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

അം​ഗ​ഡി​മൊ​ഗ​ർ പ്ല​സ്ടു വി​ദ്യാ​ർ​ഥി ഫ​ർ​ഹാ​സ് (17) ആ​ണ് മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: കുമ്പ​ള​യി​ൽ‌ കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. അം​ഗ​ഡി​മൊ​ഗ​ർ പ്ല​സ്ടു വി​ദ്യാ​ർ​ഥി ഫ​ർ​ഹാ​സ് (17) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു, സർവീസുകൾ വീണ്ടും നിർത്തലാക്കി

മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രണം സംഭവി​ച്ച​ത്. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പിക്കുന്നത്.

Read Also : സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button