KozhikodeLatest NewsKeralaNattuvarthaNews

റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍ നി​ര​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍

മൂ​ടാ​ടി സ്വ​ദേ​ശി നെ​ട​ത്തി​ല്‍ ബാ​ബു​വാ​ണ് അറസ്റ്റിലാ​യ​ത്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ട​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍ നി​ര​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ അറസ്റ്റി​ല്‍. മൂ​ടാ​ടി സ്വ​ദേ​ശി നെ​ട​ത്തി​ല്‍ ബാ​ബു​വാ​ണ് അറസ്റ്റിലാ​യ​ത്.

Read Also : ‘ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല’: വ്യാജപ്രചാരണങ്ങള്‍ നിരാശാജനകമാണ് അച്ചു ഉമ്മന്‍

വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍ ക​ല്ലി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ട്രെ​യി​ന്‍ പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ട്രാ​ക്കി​ല്‍ ക​ല്ലു​ക​ള്‍ നി​ര​ത്തി​യ​ത്. അ​ഞ്ചു ക​ല്ലു​ക​ളാ​യി​രു​ന്നു ഇ​യാ​ള്‍ ട്രാ​ക്കി​ല്‍ നി​ര​ത്തി​യ​ത്.

Read Also : ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പറഞ്ഞു. സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ബു​വി​നെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button