Latest NewsKeralaNews

പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തി, ഞെട്ടിച്ചു: അഭിനന്ദനവുമായി നടൻ മോഹൻലാല്‍

നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല

അന്താരാഷ്‌ട്ര ചെസ് ലോകകപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് എതിരിട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാല്‍. വീഴുന്നതിലല്ല, വീഴുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നു മോഹൻലാല്‍ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

READ ALSO: കാമുകിയുമായി വഴക്കിട്ടു, ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയ യുവാവിനു പൊള്ളലേറ്റു

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച്‌ പരാജയപ്പെടുമ്പോഴെല്ലാം ഉയരത്തെഴുന്നേല്‍ക്കുന്നതാണ്. രാജ്യമെന്ന നിലയില്‍ പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തിയെന്നും ഞെട്ടിക്കുകയും ചെയ്തു. ഇനി വരുന്ന അന്താരാഷ്ടര ചെസ് ലോകകപ്പില്‍ വിജയിത്തിലേക്കാണ്’ -അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button