PathanamthittaLatest NewsKeralaNattuvarthaNews

ക​രി​യ്ക്ക് ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് അ​പ​ക​ടം

ഇ​ന്ന​ലെ പു​ല​ർ​ച്ചെ എം ​സി റോ​ഡി​ൽ സ​ദാ​ന​ന്ദ​പു​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്

കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​യ്ക്ക് ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്രതി പിടിയിൽ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ എം ​സി റോ​ഡി​ൽ സ​ദാ​ന​ന്ദ​പു​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന വാ​ഹ​നം ലൈ​റ്റ് ഡി​മ്മാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്, റോ​ഡ​രികി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​രി​യ്ക്ക് ലോ​റിയാണ് അപകടത്തിൽപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button