
ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്ത അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ടോ? ഇതിന് പരിഹാരം കാണാൻ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ.
Read Also : ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’ ആലപിച്ച് വരവേറ്റ് പ്രവാസികൾ
ഇഞ്ചിനീരിന്‍റെ തെളി, ചെറുനാരങ്ങാനീര് ഇവ സമമെടുത്ത് പഞ്ചസാരയും ചേര്‍ത്തു വെച്ച്, പിറ്റേന്ന് തെളി മാത്രം ഊറ്റിയെടുത്ത് സൂക്ഷിച്ചു വെച്ച് രണ്ടോ മൂന്നോ തുള്ളി വീതം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കുക. ഇത് വിശപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കും. കൊച്ചുകുട്ടികളില്‍ വിശപ്പിലുണ്ടാകുന്ന മാന്ദ്യം മാറാന്‍ വളരെ ഫലപ്രദമാണ് ഈ ഔഷധം.
ഈ ഔഷധം ഉണ്ടാക്കുമ്പോള്‍ ഇഞ്ചിനീരിന്‍റെ തെളി ഒഴിച്ചു ശേഷമുള്ള ഭാഗം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments