KannurLatest NewsKeralaNattuvarthaNews

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്

കണ്ണൂർ: ധര്‍മ്മശാലയില്‍ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്.

Read Also : മൃതദേഹം കുഴിച്ചിട്ട് മുകളിൽ മെറ്റലും ഹോളോബ്രിക്സും എംസാൻഡും നിരത്തി, തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സേഠി പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.

Read Also : ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: 7 പേർക്ക് പരിക്ക്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button