KottayamKeralaNattuvarthaLatest NewsNews

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യു​ടെ അ​മ്മ​യും മരിച്ചു

എ​ലി​ക്കു​ളം വെ​ളി​ച്ചി​യാ​നി​യി​ൽ ജോ​യി(​വി.​സി.​ദേ​വ​സ്യ-61), ഭാ​ര്യാ​മാ​താ​വ് വ​ഞ്ചി​മ​ല ചാ​ത്ത​മ​ല​യി​ൽ അ​ന്ന​മ്മ(86) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

എ​ലി​ക്കു​ളം: ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യു​ടെ അ​മ്മ​യും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. എ​ലി​ക്കു​ളം വെ​ളി​ച്ചി​യാ​നി​യി​ൽ ജോ​യി(​വി.​സി.​ദേ​വ​സ്യ-61), ഭാ​ര്യാ​മാ​താ​വ് വ​ഞ്ചി​മ​ല ചാ​ത്ത​മ​ല​യി​ൽ അ​ന്ന​മ്മ(86) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ ജോ​യി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാണ് പ്രാഥമിക നി​ഗമനം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​മ്മി​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ അ​ന്ന​മ്മ​യു​ടെ ഒ​പ്പ​മാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ജോ​യി ഐ​എ​ൻ​ടി​യു​സി​യി​ലെ മു​ൻ തൊ​ഴി​ലാ​ളി​യാ​ണ്. മ​ക​ൻ: ജോ​ബി​ൻ. ജോ​യി​യു​ടെ സം​സ്‌​കാ​രം ന​ട​ത്തി.

Read Also : മുഖ്യമന്ത്രിയുടെ മകൾ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ഉത്തമ ബോധ്യം, അല്ലെങ്കിൽ തെളിയിക്കൂ: ആരോപണത്തിൽ ഉറച്ച് കുഴൽനാടൻ

ഞാ​യ​റാ​ഴ്ച 11 മ​ണി​യോ​ടെ​ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാണ് അ​ന്ന​മ്മ മ​രി​ച്ച​ത്. പാ​ലാ മൂ​ല​യി​ൽ പ​രേ​ത​നാ​യ തോ​മ​സാ​ണ് ഭ​ർ​ത്താ​വ്: മ​റ്റു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, മോ​ളി. മ​രു​മ​ക്ക​ൾ: ഗ്രേ​സി കൊ​ച്ച​ക്ക​ര​യി​ൽ (ചെ​ങ്ങ​ളം), ജോ​സ​ഫ് ചേ​ല​പ്പു​റ​ത്ത് (ഇ​ട​മ​റ്റം). സം​സ്‌​കാ​രം ഇ​ന്ന് ​മൂ​ന്നി​ന് ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button