ഇടുക്കി: മറയൂരിൽ തെളിവെടുപ്പിനായി എത്തിച്ച മോഷണക്കേസ് പ്രതി എസ്ഐയെ ആക്രമിച്ച് രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകൻ ആണ് രക്ഷപ്പെട്ടത്.
Read Also : ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്ഡന്
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഇയാളെ തെങ്കാശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ പോരുന്നതിനിടെയാണ് സംഭവം നടന്നത്.
Read Also : ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു: ഒളിവിൽ പോയ ഭർത്താവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കൊടൈറോഡ് പാതയിൽ വച്ച്, മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പൊലീസ് വാഹനം നിർത്തിക്കുകയായിരുന്നു. തുടർന്നാണ് പൊലീസുകാരനെ ആക്രമിച്ച് ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
Post Your Comments