MalappuramKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ​ ആക്രമണം: അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

മു​ണ്ട​ക്ക​ൽ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥിക​ൾ​ക്കും വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കു​മാ​ണ് നാ​യ​യു​ടെ ആക്രമണത്തിൽ പരിക്കേറ്റത്

മ​ല​പ്പു​റം: ചീ​ക്കോ​ട് മു​ണ്ട​ക്ക​ലി​ൽ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. മു​ണ്ട​ക്ക​ൽ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥിക​ൾ​ക്കും വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കു​മാ​ണ് നാ​യ​യു​ടെ ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : ‘നടനെന്ന നിലയിൽ വിലകുറച്ച്‌ വിലയിരുത്തപ്പെടുന്നു, തിരസ്‌കരണങ്ങൾ നേരിടുന്നു’: തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ​ നി​ന്നും പ്രാ​ർ​ഥ​ന​യ്ക്കാ​യി മോ​സ്ക്കി​ലേ​ക്ക് പോ​കാ​നാ​യി ഇ​റ​ങ്ങി​യ കു​ട്ടി​ക​ളെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ക്ര​മി​ച്ച നാ​യ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ​യും ക​ടി​ച്ചു. തുടർന്ന്, നാ​ട്ടു​കാ​ർ നാ​യ​യെ പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു.

Read Also : ‘ഞാൻ ചെയ്താൽ കോമഡിയാകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ ഈ സിനിമ’: വെളിപ്പെടുത്തലുമായി നീരജ് മാധവ്

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button