ThrissurNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലേ​ക്ക് മ​റ്റൊ​രു ബ​സ് ഇ​ടി​ച്ചു​ക​യ​റി അപകടം: നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി ക​വി​ത, പു​ത്ത​ൻ​പീ​ടി​ക വ​ള്ളൂ​ർ സ്വ​ദേ​ശി കു​ട്ട​ൻ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ഴു​വി​ൽ സ്വ​ദേ​ശി​നി ഷ​ഹ​ന, പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ദി​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തൃ​ശൂ​ർ: തൃ​പ്ര​യാ​റി​ൽ സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലേ​ക്ക് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റിയുണ്ടായ അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി ക​വി​ത, പു​ത്ത​ൻ​പീ​ടി​ക വ​ള്ളൂ​ർ സ്വ​ദേ​ശി കു​ട്ട​ൻ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ഴു​വി​ൽ സ്വ​ദേ​ശി​നി ഷ​ഹ​ന, പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ദി​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : എനിക്ക് കിട്ടിയത് അച്ഛന്റെ സ്വത്ത്, കോൺഗ്രസിന്റെ വ്യക്തി അധിക്ഷേപം അതിരു കടക്കുന്നു: ജെയ്ക്ക് സി തോമസ്

തൃ​പ്ര​യാ​ർ പാ​ല​ത്തി​ൽ വ​ച്ച് ഇ​ന്നലെ വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തൃ​പ്ര​യാ​ർ – തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മേ​രി​മാ​ത എ​ന്ന ബ​സി​ന് പിറ​കി​ലേ​ക്ക് ശി​ൽ​പി എ​ന്ന ബ​സ് ഇ​ടി​ച്ച് കയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button