ErnakulamLatest NewsKeralaNattuvarthaNews

പെ​ട്രോ​ള്‍ പ​മ്പി​ല്‍ ജീ​വ​ന​ക്കാ​ർക്ക് നേരെ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം: ആറുപേർ അറസ്റ്റിൽ

നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, ക​ള​മ​ശേ​രി​ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ജി​ത്, ബി​നി​ഷാ​ദ്, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ലം, ആ​ലു​വ സ്വ​ദേ​ശി വി​ഷ്ണു, വ​രാ​പ്പു​ഴ സ്വ​ദേ​ശി​ റി​ഫാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ജീ​വ​ന​ക്കാ​ർക്ക് നേരെ ആ​ക്ര​മ​ണം നടത്തിയ സംഭവത്തിൽ ആ​റു യു​വാ​ക്കൾ അറസ്റ്റിൽ. നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, ക​ള​മ​ശേ​രി​ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ജി​ത്, ബി​നി​ഷാ​ദ്, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ലം, ആ​ലു​വ സ്വ​ദേ​ശി വി​ഷ്ണു, വ​രാ​പ്പു​ഴ സ്വ​ദേ​ശി​ റി​ഫാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി പൊ​ലീ​സ് ആണ് അ​റ​സ്‌​റ്റ് ചെ​യ്തത്.

Read Also : ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്‌നേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു

ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആക്ര​മണം നടന്നത്. പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​രാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി നി​വേ​ദ് നാ​യി​ക്, റാ​ന്നി സ്വ​ദേ​ശി വി​വേ​ക് എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ക​ഴി​ഞ്ഞ 11-ന് ​വാ​ഹ​ന​ത്തി​ല്‍ സി​എ​ന്‍​ജി നി​റ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി യു​വാ​ക്ക​ളും പ​മ്പ് ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button