വൈപ്പിൻ: വീട്ടിൽ ടിവി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം പൂമാലിൽ നന്ദനന്റെ മകൻ രജീഷ് (43) ആണ് മരിച്ചത്. മരംവെട്ടു തൊഴിലാളിയാണ്.
Read Also : മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല, എ.എന്‍ ഷംസീറിന് മാപ്പില്ല: ജി. സുകുമാരന്‍ നായര്‍
ശനിയാഴ്ച രാത്രി ഒമ്പതിന് വീട്ടിൽ ടിവി കണ്ടിരിക്കെയാണ് രജീഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ലഹരിമരുന്ന് നല്കി മയക്കിയശേഷം പീഡിപ്പിച്ചു: യുവതിയുടെ പരാതിൽ നടൻ പിടിയിൽ
മൃതദേഹം കളമശേരി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: വിലാസിനി. സഹോദരി: രജനി.
Post Your Comments