KannurLatest NewsKeralaNattuvarthaNews

മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു: രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്, മൂന്നുപേർ കസ്റ്റഡിയിൽ

എസ്‌ഐ സിഎച്ച്‌ നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

കണ്ണൂര്‍: മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ആക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച്‌ നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read Also : ‘സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ’: സഭാ തർക്കം, എംവി ഗോവിന്ദന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് ബിഷപ്പ്

അത്താഴക്കുന്നില്‍ ആണ് സംഭവം. ക്ലബില്‍ മര്‍ദ്ദിക്കുന്നത് കണ്ട് കയറിയ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

Read Also : മ​ദ്യ​പി​ക്കാൻ പ​ണം ന​ല്‍​കിയില്ല, അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ വീടുകയറി ആ​ക്ര​മി​ച്ചു: ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button