എറണാകുളം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. 4 മാസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
Read Also: വീണ വിജയന് ഇത്തരത്തിലുള്ള അഴിമതി നടത്തിയിട്ട് പ്രതിപക്ഷത്തിന് പ്രതികരണമില്ലേ? ശോഭ സുരേന്ദ്രന്
പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Also: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസമായി കര്‍ണാടക ഹൈക്കോടതിയുടെ നടപടി
Post Your Comments