ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കാ​ൽ​പാ​ദ​ത്തി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വം ചും​ബി​പ്പി​ച്ച കേ​സ്: പ്രതി പിടിയിൽ

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നെ​ഹ്രു ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​മീ​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി നി​ർ​ബ​ന്ധ​പൂ​ർവം കാ​ലി​ൽ ചും​ബി​പ്പി​ക്കു​ക​യും ക്ഷ​മ യാ​ചി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ അറസ്റ്റിൽ. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നെ​ഹ്രു ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​മീ​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഗ്യാ​സ് സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന വീട്ടമ്മ മ​രി​ച്ചു

ജൂ​ലൈ മാ​സം16ജ​ന് അ​ർ​ധരാ​ത്രിയിലായിരുന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വാ​ണ് പ്ര​തി​യു​ടെ കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​ത്. യുവാവിനെ അ​പ​മാ​നി​ക്കു​ക എ​ന്ന ഉ​ദ്ദേശ്യത്തോ​ടു​കൂ​ടി​യാ​ണ് ഷമീർ ഇപ്രകാരം ചെ​യ്ത​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : ഓണക്കാലം ഇനി കെഎസ്ആർടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റിൽ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച് കൂടുതൽ അറിയൂ

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button