ThiruvananthapuramNattuvarthaLatest NewsKeralaNews

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഗു​ണ്ട അറസ്റ്റിൽ

വെ​ള്ള​നാ​ട് ചൂ​ഴ സ്വ​ദേ​ശി​യാ​യ കൊ​റ​ണ്ടി​വി​ള ല​ക്ഷ്മി ഭ​വ​നി​ൽ എ​സ്. കു​ഞ്ഞു​മോ​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കാ​ട്ടാ​ക്ക​ട: ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട​ അറസ്റ്റിൽ. വെ​ള്ള​നാ​ട് ചൂ​ഴ സ്വ​ദേ​ശി​യാ​യ കൊ​റ​ണ്ടി​വി​ള ല​ക്ഷ്മി ഭ​വ​നി​ൽ എ​സ്. കു​ഞ്ഞു​മോ​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​ൻ. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ള​പ്പി​ൽ​ശാ​ല ശാ​സ്താം​പാ​റ ഭാ​ഗ​ത്തു നി​ന്നാണ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.

Read Also : ഹരിയാന വർഗീയകലാപത്തിന് പിന്നിൽ മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാർ? 3 ജില്ലകളിലെ ആളുകളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

പോ​ക്സോ, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​യ്ക്ക​ൽ, ഭ​വ​ന​ഭേ​ദ​നം, പി​ടി​ച്ചു​പ​റി, തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button