കോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് കൈമാറും.

Post Your Comments