ThrissurKeralaNattuvarthaLatest NewsNews

പ​നി ബാ​ധി​ച്ച് ചികിത്സയിലായിരുന്ന പി​ഞ്ചു​കു​ഞ്ഞ് മരിച്ചു

കാ​ല​ടി വീ​ട്ടി​ല്‍ ദി​ലീ​പ് വി​ധു ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള മ​ക​ള്‍ ധ്രു​വ​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്

മേ​ലൂ​ര്‍: വെ​ട്ടു​ക​ട​വി​ൽ പ​നി ബാ​ധി​ച്ച പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. കാ​ല​ടി വീ​ട്ടി​ല്‍ ദി​ലീ​പ് വി​ധു ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള മ​ക​ള്‍ ധ്രു​വ​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്.

Read Also : ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങൾ പിണറായി സർക്കാർ ലംഘിക്കുന്നു: വി മുരളീധരൻ

ക​ഴി​ഞ്ഞ​ദി​വ​സം പ​നി​യെ തു​ട​ർ​ന്ന്, കു​ഞ്ഞി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കു​റ​വാ​യ​പ്പോ​ൾ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കു​ഞ്ഞി​ന്‍റെ അ​വ​സ്ഥ വീ​ണ്ടും മോ​ശ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി

സം​സ്‌​കാ​രം ന​ട​ത്തി. ദേ​വാ​ദ​ത്, ദേ​വ​ന​ന്ദ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button