IdukkiNattuvarthaLatest NewsKeralaNews

യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പൊ​ളി​ഞ്ഞ​പ്പാ​ലം സ്വ​ദേ​ശി ആ​റു​ക​ണ്ട​ത്തി​ൽ ശ്രീ​ദേ​വി(27)യെ തൂങ്ങി മരിച്ച നിലയിലാ​ണ് കണ്ടെത്തിയത്

അ​ടി​മാ​ലി: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ളി​ഞ്ഞ​പ്പാ​ലം സ്വ​ദേ​ശി ആ​റു​ക​ണ്ട​ത്തി​ൽ ശ്രീ​ദേ​വി(27)യെ തൂങ്ങി മരിച്ച നിലയിലാ​ണ് കണ്ടെത്തിയത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രന്‍

അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പ്പാ​ല​ത്ത് ആണ് സംഭവം. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ആ​ണ്‍​സു​ഹൃ​ത്തി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ലീ​സ് എ​ത്തു​ന്ന​തി​ന് മുമ്പേ യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ആ​ണ്‍​സു​ഹൃ​ത്ത് യു​വ​തി​യെ കെ​ട്ട​ഴി​ച്ച് താ​ഴെ​യി​റ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ സം​ശ​യം അ​റി​യി​ച്ച​ത്. മു​റി​ക്കു​ള്ളി​ൽ പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​താ​യും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ള്ള​താ​യും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

അ​ടി​മാ​ലി പൊ​ലീ​സും ഇ​ടു​ക്കി ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തിയാണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്. ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ത്തി​നു​ശേ​ഷം ബന്ധുക്കൾക്ക് കൈമാറി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button