ThrissurKeralaNattuvarthaLatest NewsNews

സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​യെ പീ​ഡി​പ്പി​ച്ചു: യുവാവിന് 75 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ച​ര ല​ക്ഷം രൂ​പ പി​ഴ​യും

കാ​ടു​കു​റ്റി കാ​തി​ക്കു​ടം കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​ബി. വി​പി​നെ​യാ​ണ് (38) കോടതി ശിക്ഷിച്ചത്

ചാ​ല​ക്കു​ടി: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിനി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 75 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ച​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കാ​ടു​കു​റ്റി കാ​തി​ക്കു​ടം കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​ബി. വി​പി​നെ​യാ​ണ് (38) കോടതി ശിക്ഷിച്ചത്.

Read Also : ‘മാളികപ്പുറം’ എന്ന സിനിമയെ പ്രാരംഭഘട്ടത്തില്‍ തന്നെ തഴഞ്ഞു: ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ

ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം​കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക ഈ​ടാ​ക്കി അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണമെന്നും കോടതി വിധിയിൽ പറയുന്നു.

2020-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. രാ​ത്രി പി​താ​വും സ​ഹോ​ദ​ര​നും ജോ​ലി​ക്ക് പോ​കു​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്ത് കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​റ്റും അ​റി​ഞ്ഞ് പ്ര​ശ്നം ഗു​രു​ത​ര​മാ​കു​മെ​ന്ന​റി​ഞ്ഞ​പ്പോ​ൾ പി​താ​വി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​നും പ്ര​തി കു​ട്ടി​യെ നിർബന്ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button