മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇരയായ പെൺകുട്ടി. കഴിഞ്ഞ ജനുവരിയിൽ ആണ് സംഭവം നടന്നത്. കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.
Read Also : രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് ബേപ്പൂർ തുറമുഖം: ഇനി വിദേശ കപ്പലുകളും ബേപ്പൂരിൽ എത്തും
അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Leave a Comment