ErnakulamLatest NewsKeralaNattuvarthaNews

റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോഷ്ടിച്ചു: യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ കാ​ട്ടൂ​ർ പ​ടി​യൂ​ർ എ​ട​ത്തി​രി​ഞ്ഞി തെ​ക്കേ​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​നാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് പൊലീസ് പി​ടി​യി​ൽ. തൃ​ശൂ​ർ കാ​ട്ടൂ​ർ പ​ടി​യൂ​ർ എ​ട​ത്തി​രി​ഞ്ഞി തെ​ക്കേ​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​നാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​റ​യ്ക്ക​ൽ പൊലീ​സാ​ണ് നി​ധി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : ഷൂസും തോർത്തും പുഴയ്ക്കരികില്‍, മണ്ണില്‍ വലിച്ച് കൊണ്ട് പോയ പാടുകള്‍: സുരന്ദ്രനെ കാണാതായതില്‍ ഞെട്ടലൊഴിയാതെ ജനങ്ങൾ

ജൂ​ലൈ 12-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​മു​രി​ക്കും​പാ​ട​ത്തു റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ നി​ധി​ൻ. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ വി​ഷ്ണു​വി​നെ ക​ഴി​ഞ്ഞ ​ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : വീട്ടിൽ ലാഫിംഗ് ബുദ്ധ വെച്ചാൽ എന്തൊക്കെയാണ് ഫലങ്ങളെന്നും എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്നും അറിയാം

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button