ThiruvananthapuramLatest NewsKeralaNattuvarthaNews

ഡ്യൂ​ട്ടി​ക്ക് പോ​കവെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ ​സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള ശ്രീ​ജാ​ഭ​വ​നി​ൽ സു​ജി ലാ​ലി(37)ന് ​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്

വി​ഴി​ഞ്ഞം: പു​ല​ർ​ച്ചെ ഡ്യൂ​ട്ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള ശ്രീ​ജാ​ഭ​വ​നി​ൽ സു​ജി ലാ​ലി(37)ന് ​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത്. ക​മ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ യു​വാ​വ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ഓ​ടി​ക്ക​യ​റിയാണ് ര​ക്ഷ​പ്പെ​ട്ടത്.

Read Also : കൂടുതൽ സുരക്ഷയൊരുക്കാൻ ഗൂഗിൾ, കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഉടൻ അവസാനിപ്പിച്ചേക്കും

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഉ​ഴു​ന്ന് വി​ള വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു ര​ണ്ട് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. സു​ജി ലാ​ൽ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റും അ​ടി​ച്ച് ത​ക​ർ​ത്തിട്ടുണ്ട്.

Read Also : യൂത്ത് ലീഗ് റാലിയിലെ കൊലവിളി മുദ്രാവാക്യം, അഞ്ച് പ്രവർത്തകർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് ചുമത്തി

സംഭവത്തിൽ വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button