PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞ് അപകടം

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​ശ​ബ​രി​മ​ല-​ചാ​ല​ക്ക​യം പാ​ത​യി​ലെ വ​ട​ശ്ശേ​രി​ക്ക​ര ചെ​റു​കാ​വ് ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്തു​ള്ള പൊ​തു​ശു​ചി​മു​റി​യു​ടെ ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്

വ​ട​ശ്ശേ​രി​ക്ക​ര: ശ​ബ​രി​മ​ല തീ​ർ​​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞു. അപകടത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യമില്ല, എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട് : അഭയ ഹിരണ്‍മയി

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​ശ​ബ​രി​മ​ല-​ചാ​ല​ക്ക​യം പാ​ത​യി​ലെ വ​ട​ശ്ശേ​രി​ക്ക​ര ചെ​റു​കാ​വ് ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്തു​ള്ള പൊ​തു​ശു​ചി​മു​റി​യു​ടെ ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്.

Read Also : അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയി: സ്കൂട്ടര്‍ പിന്തുടര്‍ന്ന് പിടികൂടിയപ്പോൾ ലഭിച്ചത് കഞ്ചാവ്, അറസ്റ്റ്

ശ​ബ​രി​മ​ല തീ​ർ​​ത്ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ മൂ​ന്നു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button