ThrissurNattuvarthaLatest NewsKeralaNews

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം

തൃ​ശൂ​ര്‍ മാ​പ്രാ​ണം ചെ​റാ​ക്കു​ളം സ്വ​ദേ​ശി ഹ​ര്‍​ഷ​ന്‍(65) ആ​ണ് ഡെ​ങ്കി​പ്പ​നി ബാധിച്ച് മ​രി​ച്ച​ത്

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം സ്ഥിരീകരിച്ചു. തൃ​ശൂ​ര്‍ മാ​പ്രാ​ണം ചെ​റാ​ക്കു​ളം സ്വ​ദേ​ശി ഹ​ര്‍​ഷ​ന്‍(65) ആ​ണ് ഡെ​ങ്കി​പ്പ​നി ബാധിച്ച് മ​രി​ച്ച​ത്.

Read Also : വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം:കൂടെ താമസിച്ച അമൽ മുഹമ്മദിനെ ചോദ്യംചെയ്തില്ല,ദുരൂഹത ആരോപിച്ച് പിതാവ്

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, കഴിഞ്ഞാഴ്ചയും ജില്ലയില്‍ ഡെങ്കിപ്പനി മൂലം രണ്ടുപേര്‍ മരിച്ചിരുന്നു.

Read Also : അജയനെ തേടി കാമുകി ബംഗ്ളാദേശിൽ നിന്നെത്തി, തിരിച്ച് പോയപ്പോൾ കൂടെ കൂട്ടി; യുവാവ് അപകടത്തിലെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button