കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാസർഗോഡാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശിയായ ഹാഷിം തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
Read Also: ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര്‍ അറസ്റ്റില്‍
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments