MalappuramKeralaNattuvarthaLatest NewsNews

പതിനാലുകാരിയെ സ​ഹോ​ദ​ര​നും ബ​ന്ധുവും ചേർന്ന് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി: അറസ്റ്റിൽ, സംഭവം മലപ്പുറത്ത്

പെ​ൺ​കു​ട്ടി​യു​ടെ സ്വ​ന്തം സ​ഹോ​ദ​ര​നും ബ​ന്ധു​വാ​യ 24കാ​ര​നും ചേ​ർ​ന്നാ​ണ് അ​തി​ക്ര​മം ന​ട‌​ത്തി​യ​ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനിയെ സ​ഹോ​ദ​ര​നും ബ​ന്ധുവും പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ സ്വ​ന്തം സ​ഹോ​ദ​ര​നും ബ​ന്ധു​വാ​യ 24കാ​ര​നും ചേ​ർ​ന്നാ​ണ് അ​തി​ക്ര​മം ന​ട‌​ത്തി​യ​ത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പിസിഒഡി അ‌ലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…

ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന​യാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Read Also : ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി, കാര്‍ കടലില്‍ മുങ്ങിത്താണു: സംഘത്തില്‍ സ്ത്രീയും

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണ് പെൺകു​ട്ടി. പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button