PathanamthittaKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രി​വ് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു ത​മ്പി (27), തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല വ​യ​ല​മ്പ​ലം കൂ​ളി​യാ​ട്ടു​നി​ന്ന്​ കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രി​വ് മി​ഥു​ന​ത്തേ​തി​ൽ താ​മ​സി​ക്കു​ന്ന വൈ​ഷ്ണ​വ് (26), ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രു​വി​ൽ മി​ഥു​ന​ത്തേ​തി​ൽ അ​ഭി​ലാ​ഷ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ. കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രി​വ് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു ത​മ്പി (27), തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല വ​യ​ല​മ്പ​ലം കൂ​ളി​യാ​ട്ടു​നി​ന്ന്​ കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രി​വ് മി​ഥു​ന​ത്തേ​തി​ൽ താ​മ​സി​ക്കു​ന്ന വൈ​ഷ്ണ​വ് (26), ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രു​വി​ൽ മി​ഥു​ന​ത്തേ​തി​ൽ അ​ഭി​ലാ​ഷ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​മ​ൺ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

ഇ​തി​ൽ ഒ​ന്നാം​പ്ര​തി വി​ഷ്ണു കൊ​ടു​മ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​മ്പ​ത്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ൽ അ​ടൂ​ർ ജെ.​എ​ഫ്.​എം കോ​ട​തി​യി​ൽ ​നി​ന്ന്​ ജാ​മ്യ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. 2021-ൽ ​അ​ടൂ​ർ ആ​ർ.​ഡി.​ഒ കോ​ട​തി ഒ​രു​ വ​ർ​ഷ​ത്തെ ബോ​ണ്ടി​ൽ ഇ​യാ​ളെ ന​ല്ല​ന​ട​പ്പി​ന് ഉ​ത്ത​ര​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ ബോ​ണ്ട്‌ വ്യ​വ​സ്ഥ ലം​ഘി​ച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം കേ​സി​ൽ പ്ര​തി​യാ​യി.

Read Also : സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല! നിലവിലെ മുന്നറിയിപ്പുകൾ പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം (കാ​പ്പ) വ​കു​പ്പ് 15പ്ര​കാ​രം ആ​റ്​​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ മ​റ്റൊ​രു ദേ​ഹോ​പ​ദ്ര​വ​ക്കേ​സി​ൽ പ്ര​തി​ക​ളാ​ണ്. കൂ​ടാ​തെ, വി​ഷ്ണു ത​മ്പി​ക്കൊ​പ്പം ചേ​ർ​ന്ന് സ്ഥി​ര​മാ​യി നാ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. വി​ഷ്ണു​വി​നെ​തി​രെ സ്റ്റേ​ഷ​നി​ൽ 2020 മു​ത​ൽ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റും നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ 13ന് ​കൊ​ടു​മ​ൺ ബി​വ​റേ​ജ​സ് ഷോ​പ്പി​ന് സ​മീ​പം കൊ​ടു​മ​ൺ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ ര​തീ​ഷ് കു​മാ​ർ, എ​സ്.​സി.​പി.​ഒ പ്ര​മോ​ദ്, സി.​പി.​ഓ​മാ​രാ​യ ജി​തി​ൻ, മ​നോ​ജ്‌, ബി​ജു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button