
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയതായി പരാതി. ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം നടന്നത്.
ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികളാണെന്നാണ് സൂചന. ഡോക്ടറുടെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : എന്റെ പ്രാണനാണ് പോയതെന്ന് വിതുമ്പിയ കൊലയാളി: പിടികൂടിയത് 17 വർഷത്തിന് ശേഷം, കുടുക്കിയത് അമിത ആത്മവിശ്വാസം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Post Your Comments