KollamKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ വീ​ടി​ന് പു​റ​ത്തേ​ക്കെ​റി​ഞ്ഞു: മാ​താ​പി​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

ത​മി​ഴ്‌ വംശജരായ മു​രു​ക​ന്‍, മാ​രി​യ​മ്മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ എ​ടു​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​മി​ഴ്‌ വംശജരായ മു​രു​ക​ന്‍, മാ​രി​യ​മ്മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം കു​റ​മ്പാ​ല​ത്ത് ആണ് സംഭവം. ഇ​വ​ര്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തോ​ടെ കു​ട്ടി​യെ വ​ലി​ച്ചെ​ടു​ത്ത് വീ​ടി​ന് പു​റ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

Read Also : പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

കുഞ്ഞിന്റെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാരാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച ​ത​ന്നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ

ഇ​വ​ര്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് നി​യ​മ​പ്ര​കാ​രം ആണ് പൊ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്. മു​രു​ക​നാ​ണ് കു​ട്ടി​യെ വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഇ​തി​ന് കൂ​ട്ടു​നി​ന്ന​തി​നാ​ണ് മാ​രി​യ​മ്മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button