MalappuramNattuvarthaLatest NewsKeralaNews

കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മുങ്ങി മരിച്ചത്

വേങ്ങര: കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മുങ്ങി മരിച്ചത്.

Read Also : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക വിനോദ യാത്രകള്‍ അവസാനിപ്പിച്ച് ഓഷ്യന്‍ ഗേറ്റ്

ശനിയാഴ്ച രാവിലെ 7.30-ഓടെ മലപ്പുറം വേങ്ങരയിൽ കണ്ണമംഗലം പാടത്ത് വരണേങ്ങര ആണ് സംഭവം. കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

Read Also : കാസയുമായി സഭയ്ക്ക് ബന്ധമില്ല,സഭയ്ക്ക് ഇസ്ലാമോഫോബിയ ഇല്ല, എന്നാല്‍ മയക്കുമരുന്ന് വ്യാപനം അതിശക്തം: ജോസഫ് പാംബ്ലാനി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം എടക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഫീറിന്‍റെ മാതാവ്: ഉമ്മുകുൽസു. സഹോദരങ്ങൾ: ഷമീം സബ്രീന, സുഹയ്യ, ഷിദിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button