ThrissurNattuvarthaLatest NewsKeralaNews

സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു: സംഭവം തൃശൂരിൽ

മു​പ്ലി​യം റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ​ത്

തൃ​ശൂ​ർ: പു​തു​ക്കാ​ട് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മു​പ്ലി​യം റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ​ത്. ആ​ളാ​പ​യ​മി​ല്ല.

Read Also : നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ കി​ണ​റി​നു​ള്ളി​ലേ​ക്ക് വീ​ണു: കു​ട്ടി ഉ​ൾ​പ്പ​ടെ ആ​റു​പേ​ര്‍ക്ക് ദാരുണാന്ത്യം

അ​തേസ​മ​യം, തൃ​ശൂ​രി​ൽ മ​ഴ​ക്കെ​ടു​തി തു​ട​രു​ക​യാ​ണ്. റോ​ഡു​ക​ളി​ലേ​ക്ക് മ​രങ്ങൾ ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്. പ​റ​പ്പൂ​ർ -ചാ​ല​ക്ക​ൽ റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തേ​ക്ക് മ​റി​ഞ്ഞു​വീ​ണാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ

പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button