ThiruvananthapuramNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടിച്ച് അ​പ​ക​ടം: നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ദീ​പു, അ​ധ്യാ​പി​ക സു​നി​ത എന്നിവർക്കാണ് സാരമായി പരിക്കേറ്റത്

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടിച്ചുണ്ടായ അ​പ​ക​ടത്തിൽ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ദീ​പു, അ​ധ്യാ​പി​ക സു​നി​ത എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

Read Also : സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക, അതാണ് കേരളത്തിലെ സിപിഎം: വിഡി സതീശൻ

ആ​റ്റി​ങ്ങ​ല്‍ പൊ​യ്ക​മു​ക്കി​ല്‍ ആണ് സംഭവം. സാ​ര​മാ​യി പ​രി​ക്കേ​റ്റവ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​സ​മ​യ​ത്ത് സ്‌​കൂ​ള്‍ ബ​സി​ല്‍ മൂ​ന്ന് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read Also : പീഡന പരാതി വ്യാജം, നുണപരിശോധനയ്ക്ക് തയാർ: വ്യാജ പീഡന പരാതിയില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാവ്

ഒ​രു കു​ട്ടി​ക്കും പ​രി​ക്കു​ണ്ടെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button